സ്വന്തം ലേഖകന്‍: ട്രാന്‍സ് പസഫിക് പാര്‍ട്ണര്‍ഷിപ്പില്‍ (ടിപിപി) നിന്ന് യുഎസ് പിന്മാറി, വ്യാപാര സഖ്യത്തില്‍നിന്ന് പിന്മാറുന്നതിനുള്ള ഉത്തരവില്‍ പ്രസിഡന്റ് ട്രംപ് ഒപ്പുവച്ചു. പസഫിക് സമുദ്രത്തിന്റെ കിഴക്കും പടിഞ്ഞാറുമുള്ള രാജ്യങ്ങള്‍ ഉള്‍പ്പെട്ട ഈ വ്യാപാരസഖ്യം ഉണ്ടാക്കാന്‍ ഒബാമ ഭരണകൂടമാണ് മുന്‍കൈയെടുത്തത്. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ ഒപ്പുവച്ചതാണ് കരാര്‍.
അമേരിക്കയും കാനഡയും ആസിയാന്‍ രാജ്യങ്ങളും ഉള്‍പ്പെട്ടതായിരുന്നു സഖ്യം. ഇനി ഉത്തര അമേരിക്കന്‍ സ്വതന്ത്ര വ
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല