ലോക പ്രശസ്ത വചന പ്രഘോഷകരായ ഫാദര്‍ ജോര്‍ജ് പനക്കല്‍ വിസി,ഫാദര്‍ അഗസ്റ്റിന് വല്ലൂരാന് വി സി,ഫാദര്‍ മാത്യു തടത്തില്‍ വി സി ,ബാബു പനക്കല്‍,ജയിംസ്കുട്ടി ചമ്പക്കുളം എന്നിവര്‍ നയിക്കുന്ന താമസിച്ചുള്ള ത്രിദിന ധ്യാനം ഡെര്‍ബിയില്‍ നടക്കും.
ആഗസ്റ്റ് 3,4,5 തീയതികളില്‍ മലയാളത്തിലും 8,9,10 തീയതികളില്‍ ഇംഗ്ലീഷിലും ആയിരിക്കും ശുശ്രൂഷകള്‍ നടക്കുക.
ധ്യാനത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ ബന്ധപ്പെടുക
ഫാദര്‍ ചാക്കോ പനത്തറ സി എം – 07825 2140 25
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല