ഇന്ത്യന്‍ ഓര്‍ത്തഡോക്സ് ചര്‍ച്ച് രണ്ടാമത് യു.കെ,യൂറോപ്പ്,ആഫ്രിക്ക കുടുംബ സംഗമം ഓഗസ്റ്റ് 26 മുതല്‍ 28 വരെ മാഞ്ചസ്റ്ററില്‍ നടക്കും. ഡിയോസിസെന് ബിഷപ്പ് എച്ച്.ജി ഡോ.മാത്യൂസ് മാര്‍ തിമോത്തിയോസ് നേതൃത്വം നല്‍കും.
കോട്ടയം ഡീന്‍ ഓള്‍ഡ് സെമിനാരി റവ.ഫാദര്‍ ഡോ. റെജി മാത്യു, ഓര്‍ത്തഡോക്സ് തിയോളജിക്കല്‍ സെമിനാരി രജിസ്റ്റാര്‍ റവ. ഫാദര്‍ അബ്രഹാം തോമസ് എന്നിവര്‍ പ്രഭാഷണം നടത്തും.
സ്ഥലം: ദി ഗ്രാമര്‍ സെന്റര്‍, മാള്ബ്രൗ റോഡ്, ബൗഡണ്, ആല്ട്രിഞ്ചാം, WA 14 2RS
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല