സ്റ്റാഫോര്‍ഡ്ഷയര്‍ മലയാളി അസോസിയേഷന്‍ (SMA) 2011 ആഗസ്റ്റ് 14 ന് സ്വാതന്ത്ര്യ ദിനാഘോഷവും കായിക ദിനവും നടത്തുന്നു.ലോഗ്ടനിലെ ക്യൂന്‍സ് പാര്‍ക്കില്‍ നടക്കുന്ന പരിപാടികള്‍ രാവിലെ പത്തരയ്ക്ക് ആരംഭിക്കും.ഇന്ത്യന്‍ ദേശീയ പതാക ഉയര്‍ത്തല്‍,ദേശീയഗാനാലാപനം എന്നിവയ്ക്ക് ശേഷം കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി വിവിധ കായിക മല്‍സരങ്ങള്‍ നടത്തപ്പെടും.
വിജയികള്‍ക്ക് ആകര്‍ഷകമായ സമ്മാനങ്ങള്‍ നല്‍കപ്പെടും.ഉച്ച ഭക്ഷണം സൌജന്യമായിരിക്കും.
ആഘോഷങ്ങളിലും മത്സരങ്ങളിലും പങ്കെടുക്കാന്‍ ഏവരെയും സ്വാഗതം ചെയ്യുന്നതായി അസ്സോസിയെഷന്‍ കമ്മിറ്റി അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക
ROY 07717754609
JOSHY 07728324877
VINCENT 07976049327
Venue
Longton Park (Queens Park)
Trentham Road, Dresden,
Stoke-on-Trent,
Staffordshire,
ST3 4AZ.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല