1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 19, 2017

സണ്ണി അറയ്ക്കല്‍: സ്പിരിച്വല്‍ റിവൈവല്‍ മിനിസ്ട്രി യുകെയുടെ നേതൃത്വത്തില്‍ സൗത്താംപ്റ്റണില്‍ ഈ മാസം 22 മുതല്‍ 25 വരെ താമസിച്ചുള്ള ധ്യാനം ഫയര്‍ ഓഫ് ഗോഡ് ക്രമീകരിച്ചിരിക്കുന്നു. ഈ മാസം 22 ആരംഭിക്കുന്ന കാത്തലിക് റസിഡന്‍ഷ്യല്‍ അഡല്‍റ്റ് ഗ്രോത്തായ ഫയര്‍ ഓഫ് ഗോഡ് 25 നാണ് അവസാനിക്കുന്നത്. ബത്തേരി ബിഷപ്പ് ജോസഫ് മാര്‍ തോമസ് മുഖ്യകാര്‍മ്മികത്വം വഹിക്കും.

ആര്‍ച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിലിന്റെ അനുഗ്രഹാശിസുകളോടെ മിനിസ്ട്രിയുടെ പ്രധാന കാര്‍മികരായ ഫാ. ജോസഫ് സേവ്യറിന്റെയും ഫാ. ഡെസ് കൊണോലി, ബ്രദര്‍. തോമസ് ജോര്‍ജ്, ബ്രദര്‍. ജോണി കുര്യാക്കോസ് എന്നിവര്‍ നയിക്കുന്ന ധ്യാനത്തില്‍ വിശുദ്ധ കുര്‍ബ്ബാന, ആരാധന, പ്രാര്‍ത്ഥന, ജപമാല, ധ്യാനം, വണക്കം, കുമ്പസാരം എന്നിവയുണ്ടാകും.

വിലാസം:

St Josephs, 8 Lyndhurst Rd, Ashurst, Southampton SO40 7DU

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.