ബ്രിസ്‌റ്റോള്‍ : ബ്രിസ്റ്റോളില്‍ നടക്കുന്ന മൂന്നാമത് ക്‌നാനായ സംഗമം വിളമ്പരം ചെയ്തുകൊണ്ട് ആരംഭിച്ച പായ്ക്കപ്പല്‍ പ്രയാണം കാര്‍ഡിഫ് ഇടവകയുടെ ആഭിമുഖ്യത്തില്‍ ജൂലായ് 24ന് ബര്‍മിംഗ്ഹാമില്‍ സ്വീകരണം നല്‍കുന്നു. രാവിലെ 11.30ന് പ്രാര്‍ത്ഥന, 12ന് കുര്‍ബ്ബാന എന്നിവയ്ക്കുശേഷം പള്ളിയകത്തേക്ക് പായ്ക്കപ്പല്‍ സ്വീകരിച്ചാനയിക്കും. തുടര്‍ന്ന് ഇടവകാംഗങ്ങളുടെ പങ്കാളിത്തത്തോടെ വികാരി പ്രത്യേകം സജ്ജമാക്കിയിരിക്കുന്ന ദീപം തെളിയിക്കും. തുടര്‍ന്ന് സ്‌നേഹവിരുന്ന് ഉണ്ടായിരിക്കും.
കൂടുതല്‍ വിവരങ്ങള്‍ക്ക്: Reji Chacko: 07944681315, Shinty Elias: 07947736190
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല