1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 29, 2011

റെന്നിച്ചന്‍ മാണി

പ്രശസ്ത വാഗ്മിയും വചന പ്രഘോഷകനുമായഫാ:ജോസഫ് പുത്തന്‍പുര നയിക്കുന്ന ധ്യാനം ഓഗസ്റ്റ് 2,3,4 തീയതികളില്‍ ലിങ്കണ്‍ഷയറിലെ ബോസ്റ്റണില്‍ നടക്കും. എല്ലാ ദിവസവും ഉച്ചകഴിഞ്ഞ് മൂന്നു മണി മുതല്‍ രാത്രി ഒന്‍പതു മണി വരെയാണ് ധ്യാന സമയം. കുടുംബസമേതം ധ്യാനത്തില്‍ പങ്കെടുത്ത് ദൈവാനുഗ്രഹങ്ങള്‍ പ്രാപിക്കുവാന്‍ ഏവരെയും കമ്മിറ്റി അംഗങ്ങള്‍ സ്വാഗതം ചെയ്തു.

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക

ബിജു -07735547076
റെജി -07723035457
റെന്നിച്ചന്‍-07863142936

ധ്യാന വേദി

ST. Marys Catholic Church,
24 Horncastle Road Boston,
PE21 9BU

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.