സുധി വല്ലച്ചിറ (ലണ്ടന്‍): തൃശ്ശൂര്‍ ജില്ലാ സൗഹൃദവേദിയുടെ ആഭിമുഖ്യത്തില്‍ ജൂലായ് 7ന് ശനിയാഴ്ച രാവിലെ 10 മണി മുതല്‍ വൈകി’് 5 മണി വരെ ഗ്രേറ്റര്‍ ലണ്ടനിലെ ഹെര്‍’്ഫോര്ഡ് ഷയറിലെ ഹെമല്‍ ഹെംസ്റ്റഡിലെ ഹൗഫീല്‍ഡ് കമ്യൂണിറ്റി സെന്ററില്‍ നടത്തു ജില്ലാ കുടുംബസംഗമത്തിന്റെ രജിസ്ട്രേഷന് തുടങ്ങിക്കഴിഞ്ഞു. ഇനിയും രജിസ്റ്റര്‍ ചെയ്യാത്ത ജില്ലാനിവാസികള്‍ ഉടനെത െസംഘാടകരുടെ പക്കല്‍ പേരുകള്‍ നല്കണമെ് അഭ്യര്‍ത്ഥിക്കുു. കലാപരിപാടികള്‍ അവതരിപ്പിക്കാന്‍ താല്പര്യമുള്ളവര് ജൂലായ് 1-ാം തീയതിക്ക് മുമ്പ് സംഘാടകരുടെ പക്കല്‍ പേരുകള്‍ നല്‍കണം.
കൂടുതല്‍ വിവരങ്ങള്‍ക്ക്:
07825597760, 07727253424
ഹാളിന്റെ വിലാസം,
Highfield Community Centre
Fletcher way
Hemel Hempstead
Hertford shire
HP2 5SB
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല