Sunny Arackal: സങ്കീര്‍ത്തനങ്ങള്‍ 34 : 5
അവിടുത്തെ നോക്കിയവര്‍ പ്രകാശിതരായി ,
അവര്‍ ലജ്ജിതരാവുകയില്ല .
മൂന്ന് ദിവസത്തെ സ്പിരിച്യുല്‍ റിന്യൂവല്‍ മിനിസ്ട്രിയുടെ മലയാളം
കത്തോലിക്ക കണ്‍വെന്‍ഷന്‍ ലണ്ടനില്‍ വച്ച് നടത്തപ്പെടുന്നു
2018 ജൂലൈ 26 നു 10 മണി മുതല്‍ 2018 ജൂലൈ 28 നു വൈകുന്നേരം 4
മണി വരെ നടത്തപ്പെടുന്നു
ധ്യാനം നയിക്കുന്നത് ബഹുമാനപെട്ട ഫാ. ജോസഫ് സേവ്യര്‍ , ബ്രദര്‍ ജോസഫ് സ്റ്റാന്‍ലി & ബ്രദര്‍ സേവി ജോസഫ് എന്നിവരുടെ നേതൃത്വത്തില്‍ ആണ്
സ്ഥലം : കത്തോലിക്ക ദേവാലയം : ചര്‍ച് ഓഫ് ദി അസുംപ്ഷന്‍ , 98 മന്‍ഫോര്‍ഡ് വെയ് , ചിഗ്വേല്‍ , IG7 4DF .
ജപമാല , സ്തുതി ആരാധന , വിശുദ്ധ കുര്‍ബാന , വചന പ്രഘോഷണം , കുമ്പസാരം , ആരാധന ഉണ്ടായിരിക്കുന്നതാണ് .
എല്ലാവേര്‌യും യേശു നാമത്തില്‍ കണ്‍വെന്‍ഷ ക്ഷണിക്കുന്നു .
കൂടുതല്‍ വിവരങ്ങള്‍ക്ക് : സിബി തോമസ് : 07872315685 &
സുനില്‍ : 07872315685
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല