1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 8, 2019

Soji T mathew (ലണ്ടന്‍): 2019 മെയ് 25, 26 ശനി, ഞായര്‍ ദിവസങ്ങളില്‍ മില്‍ട്ടണ്‍ കെയ്ന്‍സില്‍ വച്ച് നടത്തപെടുന്ന യുകെ മലങ്കര (ഇന്ത്യന്‍ )ഓര്‍ത്തഡോക്ള്‍സ് ഫാമിലി കോണ്‍ഫെറെന്‍സിന്റ് പ്രവര്‍ത്തനങ്ങള്‍ക്കു തുടക്കം കുറിച്ചുകൊണ്ട് ഭദ്രാസനാധിപന്‍ അഭി : ഡോ .മാത്യൂസ് മാര്‍ തിമോത്തിയോസ് തിരുമനസ്സുകൊണ്ട് ഭദ്രദീപം കൊളുത്തി നിര്‍വഹിച്ചു .

ഫാമിലി കോണ്‍ഫറന്‍സ് നടത്തിപ്പിനായി റവ .ഫാ .മാത്യൂസ്

കുര്യാക്കോസ് ,സുനില്‍ ജോര്‍ജ് എന്നിവര്‍ ജനറല്‍ കണ്‍വീനര്‍മാരായും

റവ .ഫാ .ഹാപ്പി ജേക്കബ് (പ്രോഗ്രാം

കമ്മറ്റി ) മാത്യു വര്‍ഗീസ് (റിസപ്ഷന്‍ ),

ഡോ .സെന്‍ കല്ലുംപുറം ( ഹെല്‍ത് സേഫ്റ്റി ),രാജു ന്യൂകാസ്റ്റില്‍ (ഗായകസംഗം )തോമസ് ഡേവിഡ് (ഫിനാന്‍സ് )സോണി മാത്യു , വര്‍ഗീസ് കെ .ചെറിയാന്‍ , എല്‍ദോ ഔസെഫ് (ഫുഡ് കമ്മിറ്റി ),ബിജു ഐസക് (അക്കോമഡേഷന്‍ ),എന്നിവരും ,

ഭദ്രാസനത്തിന്റ ദശാബ്ധി അഘോഷത്തിന്റ ഭാഗമായി പ്രെസിദ്ധികരിക്കുന്ന സ്മരണിക സുവനീര്‍ കമ്മിറ്റി രക്ഷാധികാരിയായി അഭി : ഡോ .മാത്യൂസ് മാര്‍ തിമോത്തിയോസ് തിരുമേനിയുടെ നേതൃത്വത്തില്‍ റവ .ഫാ .ഹാപ്പി ജേക്കബ് (മാനേജിങ് എഡിറ്റര്‍ ),സോജി ടി. മാത്യു (ചീഫ് എഡിറ്റര്‍ )വെരി. റവ. എബ്രഹാം ജോര്‍ജ് കോര്‍: എപ്പിസ്‌കോപ്പ , റവ. ഫാ.മാത്യൂസ് കുര്യാക്കോസ് ,റവ. ഫാ .എല്‍ദോ വര്‍ഗീസ് ,രാജന്‍ ഫിലിപ്പ് , പി .എം രാജു , ജെറി വൈദ്യന്‍ ,ഷെറിങ് തെക്കേക്കര , ജോണ്‍ മാത്യു , റോജന്‍ തോമസ് , സജി വര്‍ഗീസ് , ബിനു ലെസ്റ്റര്‍ , ജോര്‍ജ് മാത്യു , സൈമണ്‍ ചാക്കോ , സോഫി തോമസ് , ഡോ . എബ്രഹാം ശാമുവേല്‍ , എന്നിവര്‍ എഡിറ്റോറിയല്‍ ബോര്‍ഡ് അംഗങ്ങളായും പ്രവര്‍ത്തിച്ചുവരുന്നു .

എന്ന്

സോജി ടി .മാത്യു, മീഡിയ കോര്‍ഡിനേറ്റര്‍, യുകെ, യൂറോപ്പ് & ആഫ്രിക്ക ഭദ്രാസനം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.