കെന്റ് ഹിന്ദു സമാജത്തിന്റെ ഈ മാസത്തെ കുടുംബസംഗമവും ഭജനയും ജനുവരി 26 )0 തീയതി ശനിയാഴ്ച വൈകുന്നേരം 6 മണിമുതല്‍ ശ്രീ ഹരികൃഷ്ണന് ശ്രീമതി മേഘ ഹരി ദമ്പതികളുടെ നേതൃത്വത്തില്‍ Medway Hindu Mandir ല്‍ വച്ച് നടക്കുന്നു. എല്ലാ സമാജാംഗങ്ങളെയും അഭ്യുദയകാംക്ഷികളെയും ക്ഷണിക്കുന്നതായി ഭാരവാഹികള്‍ അറിയിച്ചു. Address : Medway Hindu Mandir, 361 Canterbury tSreet, Gillingham, Kent, ME7 5XS.
For more information:
EMail: kenthindusamajam@gmail.com
Website: www.kenthindusamajam.org & www.kentayyappatemple.org
Facebook: https://www.facebook.com/kenthindusamajam.kent
Twitter: https://twitter.com/KentHinduSamaj
Tel: 07838170203 / 07478728555 / 07753188671
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല