ലണ്ടന്‍: ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിലെ പുരുഷ വിഭാഗം ഡബ്ള്‍സില്‍ നിന്ന് മലയാളി താരങ്ങളായ രൂപേഷ്കുമാര്‍,സനേവ് തോമസ് സഖ്യം തോറ്റ് പുറത്തായി. സ്കോര്‍:19-21, 21-11,21-12
ഇന്‍ഡോനേഷ്യയുടെ യുലിയാന്റോ ചന്ദ്ര, അപ്രിദാ ഗണ്വാന് കൂട്ട്കെട്ടാണ് രണ്ടാം റൗണ്ടില്‍ ഇന്ത്യന്‍ ജോഡികളുടെ പ്രതീക്ഷ കെടുത്തിയത്. ആദ്യ സെറ്റ് 19-21ന് നേടിയ മലയാളി സംഖ്യം രണ്ടും മൂന്നും സെറ്റുകളില്‍ ഒന്ന് പൊരുതിപോലും നോക്കാതെ എതിരാളികള്‍ക്ക് മത്സരം അടിയറവയ്ക്കുകയായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല