1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 12, 2011

ചെഷയര്‍: ക്രൂ കേരളൈറ്റ്‌സിന്റെ ആഭിമുഖ്യത്തിലുള്ള ഓണാഘോഷ പരിപാടികള്‍ സെപ്റ്റംബര്‍ 18 ന് നടക്കും. സെന്റ് മാര്‍ക്ക് ചര്‍ച്ച് ഹാളില്‍ ഉച്ചയ്ക്ക് 12 മുതല്‍ ആറ് വരെയാണ് പരിപാടികള്‍. കുട്ടികളുടെയും മുതിര്‍ന്നവരുടെയും വിവിധ കലാപരിപാടികളും കായിക മത്സരങ്ങളും ഓണാഘോഷ പരിപാടികളുടെ ഭാഗമായുണ്ടാകും. വിഭവ സമൃദ്ധമായ ഓണ സദ്യ പരിപാടിയുടെ മറ്റൊരു സവിശേഷതയാണ്. ക്രൂവിലും പരിസരപ്രദേശത്തുമുള്ളവരെ ഓണാഘോഷ പരിപാടികളില്‍ പങ്കെടുക്കുവാന്‍ ഭാരവാഹികള്‍ സ്വാഗതം ചെയ്തു.
വേദിയുടെ വിലാസം,
St. Mark Church Hall
Bram hall Road
Crew, Cheshire

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.