1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 13, 2011

ജോര്‍ജ്‌ മാത്യു

ബര്‍മിംഗ്ഹാം സെന്റ്‌ സ്റ്റീഫന്‍സ് ഇന്ത്യന്‍ ഓര്‍ത്തോഡോക്സ് ചര്‍ച്ചില്‍ വെക്കേഷന്‍ ബൈബിള്‍ സ്കൂള്‍ ആരംഭിച്ചു.ഇന്നലെ രാവിലെ നടന്ന ചടങ്ങില്‍ വച്ച് അഭിവന്ദ്യ ഇടവക മെത്രാപ്പോലീത്ത ഡോക്ട്ടര്‍ മാത്യൂസ്‌ മാര്‍ തിമോത്തിയോസ് ബൈബിള്‍ സ്കൂള്‍ ഉദ്ഘാടനം ചെയ്തു.

ഇന്നലെയും ഇന്നും രാവിലെ ഒന്‍പതു മുതല്‍ അഞ്ചു മണി വരെ എര്‍ഡിംഗ്ടണിലെ സെന്റ്‌ ചാഡ് ചര്‍ച്ച് സെന്ററിലാണ് വെക്കേഷന്‍ ബൈബിള്‍ സ്കൂള്‍ നടക്കുന്നത്.നാളെ ബര്‍മിംഗ്ഹാം സെന്റ്‌ ഫ്രാന്‍സിസ്‌ യൂണിവേഴ്സിറ്റി ഹാളില്‍ വിശുദ്ധ കുര്‍ബാനയ്ക്ക് ശേഷം സമാപനച്ചടങ്ങുകള്‍ നടക്കും. പ്രഭാത പ്രാര്‍ത്ഥന രാവിലെ ഒന്‍പതരയ്ക്ക് ആരംഭിക്കും.

വിലാസം

St Francis Hall University of Birmingham,

Edgbaston Park Road,

East Gate,

B12 2TT.

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക

Rev Fr Varghese Mathew (mob. 07883037761)

Mr Shaji Mathew (mob. 07817226595).

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.