ടോമി തടിക്കാട്ട്: യുകെ സൗത്താംപ്ടണ്‍ മലയാളി ജില്‍സിന്റെ പിതാവ് വാഴക്കുളം അരിക്കുഴ തരണിയില്‍ ജോര്‍ജ് റ്റി. എ നിര്യാതനായി.
സംസ്ക്കാരം 03/07/2019 ബുധനാഴ്ച 2 മണിക്ക് വീട്ടിലെ ശുശ്രൂഷകള്‍ക്ക് ശേഷം അരിക്കുഴ സെന്റ് സെബാസ്ററ്യന്‍സ് പള്ളിയില്‍.
മക്കള്‍ ജെയ്മോന് (ഖത്തര്‍ ), ഷിബു (കുവൈറ്റ്), ജില്‍സ് (സൗത്താംപ്ടണ്‍, യുകെ).
മരുമക്കള്‍: മഞ്ജു, ഷിലി, പ്രിന്‍സി
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല