1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 14, 2011

റൈനു തോമസ്‌

സ്റ്റാഫോര്‍ഡ്ഷയര്‍ മലയാളി അസോസിയേഷന്‍റെ ആഭിമുഖ്യത്തില്‍ സ്റ്റോക്ക്‌ ഓണ്‍ ട്രെന്റ്റില്‍ സ്വാതന്ത്ര്യ ദിനാഘോഷവും സ്പോര്‍ട്സ് ഡേയും നടത്തുന്നു. ഇന്ന് രാവിലെ പത്തരയ്ക്ക് ആരംഭിക്കുന്ന പരിപാടികളില്‍ ഇന്ത്യന്‍ ദേശീയ പതാക ഉയര്‍ത്തല്‍,ദേശീയ ഗാനാലാപനംവിവിധ കായിക മത്സരങ്ങള്‍ എന്നിവ ഉള്‍പ്പെടുത്തിയിരിക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക
കെ പി വിജി 07950361641.

പരിപാടികള്‍ നടക്കുന്ന സ്ഥലം

Longton Park (Queens Park)
Trentham Road, Dresden,
Stoke-on-Trent,
Staffordshire,
ST3 4AZ.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.