വെഡ്‌നെസ്ഫീല്‍ഡിലെ സെന്റ് പാട്രിക് ചര്‍ച്ചില്‍ വെള്ളിയാഴ്ച അനുഗ്രഹരാത്രി നൈറ്റ് വിജില്‍ നടക്കും.ഫാദര്‍ വര്‍ഗീസ് കോന്തുരുത്തി,ബ്രദര്‍ ജോബോയി എന്നിവര്‍ നേതൃത്വം നല്‍കും. വൈകിട്ടു 7 മണി മുതല്‍ പുലര്‍ച്ചെ അഞ്ചു മണി വരെയാണ് ശുശ്രൂഷകള്‍.ജപമാല, ആരാധന,വിശുദ്ധ കുര്‍ബാന എന്നിവ ഉണ്ടായിരിക്കും.കുമ്പസാരത്തിനുള്ള സൌകര്യവും ഉണ്ടായിരിക്കും.നൈറ്റ് വിജിലില്‍ പങ്കെടുത്തു ദൈവത്തെ സ്തുതിക്കാനും അവിടുത്തെ അളവറ്റ സ്നേഹം അടുത്തറിയാനും ഏവരെയും സ്വാഗതം ചെയ്യുന്നതായി സംഘാടകര്‍ അറിയിച്ചു.
പള്ളിയുടെ വിലാസം
303 Wolverhampton Rd
Heath Town, Wolverhampton,
West Midlands WV10 0QQ
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല