1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 23, 2011

ടോമിച്ചന്‍ കൊഴുവനാല്‍

യുക്മ സൌത്ത് ഈസ്റ്റ്‌ വെസ്റ്റ് റീജിയന്‍റെ ഈ വര്‍ഷത്തെ കലാമേള ഒക്ടോബര്‍ ഒന്നിന് ഡോര്‍സെറ്റ് പൂളില്‍ നടക്കും . ഡോര്‍സെറ്റ് കേരള കമ്മ്യുണിറ്റിയും, സൌത്ത് ഈസ്റ്റ്‌ വെസ്റ്റ് റീജിയന്‍നും സംയുക്തമായാണ് കലാമേള സംഘടിപ്പിക്കുന്നത്. കഴിഞ്ഞ വര്ഷം
റെഡിങ്ങില്‍ നടന്ന കലാമേളയില്‍ പങ്കെടുത്ത കുട്ടികളും മുതിര്‍ന്നവരും ഈ വര്‍ഷത്തെ
വിജയം ഉറപ്പാക്കാനായി മാസങ്ങളായി തീവ്ര പരിശീലനത്തിലാണ് .

ഈ വര്‍ഷം മികച്ച പ്രകടനം കാഴ്ച വയ്ക്കാന്‍ റീജിയനിലെ ഒട്ടു മിക്ക അസോസിയേഷനുകളും സജീവമായി രംഗത്തുണ്ട് . റീജിയനില്‍ നിന്ന് വിജയികളാകുന്നവര്‍ക്ക് നവംബറില്‍ യുക്മ ദേശീയ തലത്തില്‍ നടത്തുന്ന കലാമേളയില്‍ പങ്കെടുത്തു മത്സരിക്കാന്‍ അവസരമുണ്ടായിരിക്കും . പതിനെട്ടു മലയാളി അസോസിയേഷന്‍നുകളില്‍ നിന്നുള്ള കലാകാരന്‍മാരും കലാകാരികളുമാണ്‌ ഒക്ടോബര്‍ ഒന്നിന് ഡോര്‍സെറ്റില്‍ മത്സരിക്കാന്‍ എത്തുന്നത്‌. വിജയികളാകുന്നവര്‍ക്ക് പ്രത്യേക സമ്മാനങ്ങളും സര്‍ട്ടിഫിക്കറ്റുകളുംവിതരണം ചെയ്യും . കലാമേള യുടെ കൂടുതല്‍ വിവരങ്ങള്‍ അസോസിയേഷന്‍ വഴിയും മാധ്യമങ്ങള്‍ വഴിയും അറിയിക്കുന്നതാണ് .

Categories & Items
Kids – below 6yrs
Sub-Juniors – (Age from 6 to 10)
Juniors -(Age from 10 to 16)
Seniors -(Age from 16 + )
Sub juniorsJuniorsSeniorsCommon

1 Cinematic Dance
Single -7minutes
2 Cinematic Dance

3 Bharathanattyam single -7minute
4 classical dance group -7minute
5 Nadodi Nirtham single -7minute

6 Break Dance Group -7minute
7 fusion dance kids -7minutesBelow 5yrs.
8 Thiruvarthira -7minute
9 Margam kali -7minute
10 Oppana -7minute
11 Story Telling Malayalam -4minute
12 Story
telling English -4minute
13 Oration Malayalam -4minute
14 Oration English -4minute

15 Reading Malayalam -3minute
16 Song Malayalam -5minute
17 Group Song -5minutes
18 Fancy dress -2minute
19 Mono Act -4minutes

NB: Group items – 8 participants maximum in a group.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.