വിവാഹത്തോടെ ജീവിതത്തില്‍ മുമ്പ് സംഭവിച്ച മോശം കാര്യങ്ങള്‍ മറക്കാനാണ് എല്ലാവരും ആഗ്രഹിയ്ക്കാറ്. എന്നാല്‍ റിയാലിറ്റി ഗ്ലാമര്‍ സ്റ്റാര്‍ കിം കാര്‍ദാര്‍ഷിയാന്റെ കാര്യത്തില്‍ മാത്രം അത് നടപ്പില്ല, വിവാഹദിനത്തില്‍ കിമ്മിന്റെ ജീവിതത്തിലെ ഏറ്റവും മോശം സംഭവങ്ങളിലൊന്ന് കാണാനായിരുന്നു ജനം തിരക്കുകൂട്ടിയത്.
വിവാഹദിനത്തില്‍ കാര്‍ദാര്‍ഷിയാന്റെ (കു)പ്രസിദ്ധമായസെക്‌സ് ടേപ്പ് കാണാനായിരുന്നു ജനം താത്പര്യം കാട്ടിയത്. ബാസ്‌ക്കറ്റ് ബോള്‍ താരം ക്രിസ് ഹംഫ്രീസുമായുമായുള്ള കിമ്മിന്റെ വിവാഹദിനത്തില്‍ ഓണ്‍ലൈനില്‍ കിമ്മിന്റെ സെക്‌സ് ടേപ്പ് കണ്ടത് ഇരുപത് ലക്ഷത്തിലധികം പേരാണെന്ന് സെര്‍ച്ച് എഞ്ചിന്‍ ഭീമന്‍ ഗൂഗിളിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു.
2007ലാണ് പഴയ ബോയ്ഫ്രണ്ട് ഹിപ് ഹോപ് സിങര്‍ റെയ് ജെയുമായി ചേര്‍ന്നുള്ള കിമ്മിന്റെ സെക്‌സ് ടേപ്പാണ് എങ്ങനെയോ ചോര്‍ന്ന് നെറ്റിലെത്തിയത്. അതോടെ ഹോളിവുഡിലെ സെന്‍സേഷനുകളിലൊന്നായി കിം മാറി.
മുപ്പതുകാരിയായ മാദകതാരത്തിന്റെ സെക്‌സ് ടേപ്പ് സാധാരണഗതിയില്‍ മൂന്ന് ലക്ഷം പേരാണ് ഒരു മാസം കാണുന്നതെന്ന് സണ്‍ ടാബ്ലോയിഡ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഐറിഷുകാരാണ് കാര്‍ദാര്‍ഷിയാന്‍ ടേപ്പിന് പിന്നാലെ നടക്കുന്നതെന്നും ഗൂഗിളിലെ കണക്കുകള്‍ സൂചിപ്പിയ്ക്കുന്നു. ഒരു മാസത്തേക്ക് മുപ്പത് പൗണ്ട് മുടക്കിയാണ് ഐറിഷുകാര്‍ ഈ സെക്‌സ് ടേപ്പ് കാണുന്നതത്രേ.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല