ഒ.ഐ.സി.സി ലണ്ടന്‍ യൂണിറ്റിന്റെ നേതാവ് അബ്രാഹം വാഴൂരിന്റെ മാതാവ് പറഞ്ഞാട്ട് ക്ലാരമ്മ വര്‍ക്കി (79) നിര്യാതയായി. കാഞ്ഞിരപ്പിള്ളി പടന്നമാക്കല്‍ കുടുംബാംഗമാണ്. ഭര്‍ത്താവ്- പി.എ വര്‍ക്കി പറഞ്ഞാട്ട്.
മക്കള്‍: അബ്രാഹം വര്‍ക്കി (കുട്ടിച്ചന്‍) ലണ്ടന്‍, ചിന്നമ്മ എബ്രാഹം, ലീലാമ്മ ബേബിച്ചന്‍, വത്സമ്മ ജോര്‍ജ്, ജോസ് മോന്‍ വര്‍ക്കി, റോസമ്മ ഷാജി.അമ്മയുടെ മരണവിവരം അറിഞ്ഞ് അബ്രാഹവും കുടുംബവും നാട്ടിലേയ്ക്ക് തിരിച്ചിട്ടുണ്ട്. സംസ്ക്കാരം പിന്നീട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല