യു.കെയിലെ ആദ്യകാല മലയാളി സമൂഹങ്ങളില്‍ ഒന്നായ സെന്റ് തോമസ് സീറോ മലബാര്‍ കാത്തലിക് ചര്‍ച്ച് പത്താം വാര്‍ഷികാഘോഷ വേളയില്‍ പ്രഥമ ബൈബിള്‍ കലോത്സവം യു.കെ. തലത്തില്‍ ബൈബിള്‍ കലോത്സവം സംഘടിപ്പിക്കുന്നു.
2011 ഒക്ടോബര്‍ 22 ശനിയാഴ്ച നടക്കുന്ന കലോത്സവത്തില്‍ ബൈബിള്‍ ക്വിസ്, ബൈബിള്‍ പാരായണം, പ്രസംഗം, മാര്‍ഗം കളി, ചിത്രരചന, സംഗീതം, നൃത്തം, തുടങ്ങി വിവിധ മത്സരങ്ങള്‍ വിവിധ പ്രായക്കാര്‍ക്കായി ഒരുക്കിയിരിക്കുന്നു. ഈ കലോല്‍സവത്തിലേക്ക് യു.കെയിലെ എല്ലാ മലയാളി കത്തോലിക്കാ സമൂഹങ്ങളെയും സ്വാഗതം ചെയ്യുന്നതതായി STSMCC ഡയറക്ടര്‍ ഫാ.ജോയി വയലിലും ട്രസ്റ്റി ജഗ്ഗി ജോസഫും അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് : wwws.syromalabarchurchbristol.com
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല