1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 6, 2011

ലണ്ടന്‍: യുകെയില്‍ ഏറ്റവും നന്നായി വേഷം ധരിക്കുന്നവരുടെ പട്ടികയില്‍ പ്രശസ്ത സിനിമ-ടിവി താരം ആരണ്‍ ജോണ്‍സണ്‍  ഒന്നാമതെത്തി. വില്യം രാജകുമാരന്‍ രണ്ടാം സ്ഥാനത്താണ്.

ഫുട്‌ബോള്‍ താരം ഡേവിഡ് ബെക്കാമുമാണ് ഏറ്റവുമധികം ശ്രദ്ധിക്കപ്പെട്ട കുടുംബം. ബ്രിട്ടനിലെ പല പ്രമുഖരെയും തോല്പിച്ചാണ് ബെക്കാം കുടുംബം ഈ നേട്ടം കൈവരിച്ചത്. ജിക്യു മാസിക നിയോഗിച്ച വിദഗ്ധരാണ് പട്ടിക തയാറാക്കിയത്.

ഡേവിഡ് ബെക്കാമിന് പതിനാറാം സ്ഥാനമാണുള്ളതെങ്കില്‍ എട്ടു വയസ്‌സുകാരനായ റോമിയോയ്ക്ക് 26-ാം സ്ഥാനം.  ഹാരി രാജകുമാരന്‍ 27-ാം സ്ഥാനവും പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍ ഇരുപതാം സ്ഥാനവും നേടി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.