1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 1, 2011

മലങ്കര സിറിയന്‍ ഓര്‍ത്തഡോക്സ് സഭയുടെ ബാസിഡന്‍ ഇടവക സെന്റ്‌ മേരീസ് ജുബിലീ ഓര്‍ത്തഡോക്സ് ചര്‍ച്ചില്‍ നിലവില്‍ വന്നു. ആഗസ്റ്റ്‌ ഇരുപതാം തിയ്യതി ശനിയാഴ്ച ബാസിഡന്‍ സെന്റ്‌ ആന്ദ്രൂസ് ചര്‍ച്ച് വികാരി റവ: റോബ് ബിങ്ക്സ് ഇടവകയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. തുടര്‍ന്നു ഇടവക വികാരി ഫാ: രാജു ചെറുവള്ളില്‍ ഇടവകയുടെ ലോഗോ പ്രകാശനം ചെയ്യുകയും കുട്ടികളുടെ വിദ്യാരംഭം നടത്തുകയുമുണ്ടായ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.