ലണ്ടന്‍ : ക്രിസ്ത്യന്‍ റിവൈവല്‍ ഫെല്ലോഷിപ്പിന്റെ ആഭിമുഖ്യത്തില്‍ യുകെയിലും അയര്‍ലണ്ടിലും ആസ്ട്രിയയിലുമായ് നടന്നു വരുന്ന കണ്‍വെന്‍ഷനുകളുടെ സമാപനമായ് സെപ്റ്റംബര്‍ 3 (ശനി), 4 (ഞായര്‍) തിയ്യതികളില്‍ വൈകീട്ട് 5 മണി മുതല്‍ 8 മണിവരെ ഈസ്റ്റ്ഹാമില്‍ നടക്കുന്ന ബൈബിള്‍ കണ്‍വെന്‍ഷന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായ്.
കോലഞ്ചേരി സെന്റ് പീറ്റെര്സ് കോളേജിന്റെ മുന്‍ പ്രിന്‍സിപ്പാളും അമ്രിതധാര, വചനസുധ പ്രഭാഷകനുമായ പ്രൊഫ: എം വി യോഹന്നാന്‍ സുവിശേഷ സന്ദേശം നല്‍കുന്നു. യുകെയിലും അയര്‍ലണ്ടിലുമായ് ആയിരക്കണക്കിനാളുകള്‍ ഇതുവരെയുള്ള യോഗങ്ങള്‍ പങ്കെടുത്തിട്ടുണ്ട്. വാഹനങ്ങള്‍ക്ക് പാര്‍ക്കിംഗ് സൗകര്യം ഉണ്ടായിരിക്കുന്നതാണ്.
സ്ഥലം:
Plashet School
Plashet Grove
Eastham
London, E6IDG
കൂടുതല്‍ വിവരങ്ങള്‍ക്ക്:
സിറില്‍ : 02085860309, 07886923953
സാം : 07588455122
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല