വെസ്റ്റ് വെയില്‍സ് മലയാളി അസോസിയേഷന്റെ ഈ വര്‍ഷത്തെ ഓണാഘോഷങ്ങള്‍ സെപ്തംബര്‍ പത്തിന് അബേരിസ്റ്റ്വിത്തില് വച്ച്് നടക്കും. ഓണക്കളികള്‍ രാവിലെ പത്തിനാരംഭിക്കും. ഉച്ചയ്ക്ക് 23 കൂട്ടം വിഭവങ്ങളുമായി ഗംഭീര ഓണസദ്യ ഉണ്ടായിരിക്കും. വടംവലി മത്സര വിജയികള്‍ക്ക് സേവ്യര്‍ താനോളില്‍ സ്മാരക റോളിംഗ് ട്രോഫിയും ക്യാഷ് അവാര്‍ഡും നല്‍കും. ഓണസദ്യയ്ക്കു ശേഷം കോട്ടയം ജോയ് അവതരിപ്പിക്കുന്ന ഗാനമേളയും കുട്ടികളുടെ കലാപരിപാടികളും നടക്കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല