ലിവര്‍പൂള്‍: തിരുവോണനാളില്‍ ഫാ: ജോസഫ് പുത്തന്‍പുരക്കല്‍ നയിക്കുന്ന ധ്യാനം ലിവര്പൂളിലുള്ള സെന്റ്. ഫിലോമിനാസ് ആര്.സി ചര്‍ച്ചില്‍ വച്ച് നടക്കും. സെപ്റ്റംബര്‍ പത്താം തിയ്യതി വൈകുന്നേരം 5 മണി മുതല്‍ രാത്രി 9 വരെയാണ് ധ്യാനം ക്രമീകരിച്ചിരിക്കുന്നത്. ധ്യാന ദിവസങ്ങളില്‍ കുമ്പസാരത്തിനും കൌണ്‍സിലിങ്ങിനും സൗകര്യം ഉണ്ടായിരിക്കുന്നതാണ്. ധ്യാനത്തില്‍ പങ്കെടുത് അനുഗ്രഹങ്ങള്‍ പ്രാപിക്കുവാന്‍ ഏവരെയും സ്പിരിച്വല്‍ ഡയറകറ്റര്‍ ഫാ: ബാബു അപ്പാടന്‍ സ്വാഗതം ചെയ്തു.
കൂടുതല്‍ വിവരങ്ങള്‍ക്ക്:
തോമസുകുട്ടി ഫ്രാന്‍സിസ് : 07882193199
ബോബി മുക്കാടന്‍ : 07727186192
പള്ളിയുടെ വിലാസം:
ST. PHILOMENA’S CHURCH
SPARROW HALL ROAD
L9 6BU
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല