സജീവ് സെബാസ്റ്റ്യന്‍
കേരള ക്ലബ് നനീറ്റന്‍ ആതിഥ്യം വഹിക്കുന്ന യുക്മ ഈസ്റ്റ് വെസ്റ്റ് മിഡ്ലാന്‍ഡ് റീജണല്‍ കലാമേള ഒക്റ്റോബര്‍ 22 ശനിയാഴ്ച നനീറ്റന്‍ സെന്റ് തോമസ് മൂര്‍ സ്കൂള്‍ ഓഡിറ്റോറിയത്തില്‍ നടത്തപ്പെടുന്നു.
മത്സര വേദിയുടെ അഡ്രസ്:
സെന്റ് തോമസ് മൂര്‍ സ്കൂള്‍
ഗ്രീന്‍ മൂര്‍ റോഡ്
നനീറ്റന്‍ , മാര്‍വിക്ഷെയര്‍
CV10 & EX
മത്സര വേദിക്കടുത്ത് ഭക്ഷണ സ്റ്റാളും വിശാലമായ പാര്‍ക്കിംഗ് സൌകര്യങ്ങളും ഒരുക്കിയിട്ടുണ്ടെന്ന് സംഘാടകര്‍ അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല