ജോയല്‍ ചെറുപ്ലാക്കില്‍
സീറോ മലബാര്‍ സഭയുടെ ആരാധനക്രമത്തിലുള്ള വിശുദ്ധ കുര്‍ബാന ജനുവരി 16ന് വൈകിട്ട് ആറിന് ഗില്‍ഫോര്‍ഡ് സെന്റ് മേരീസ് കാത്തലിക് ദേവാലയത്തില്‍ ഫാ.സിറിള്‍ ഇടമനയുടെ മുഖ്യകാര്‍മികത്വത്തില്‍ നടക്കും. ഇതോടനുബന്ധിച്ച് കുമ്പസാരത്തിനും സൗകര്യമുണ്ടായിരിക്കും. ഹോളിഫാമിലി പ്രാര്ഥനാസംഘമാണ് എല്ലാ മാസവും അര്‍പ്പിക്കുന്ന വിശുദ്ധ കുര്‍ബാനയ്ക്കുവേണ്ട ക്രമീകരണങ്ങള്‍ നടത്തുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക്: 07877680697
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല