ബോളിവുഡ് നടി ബിപാഷ ബസു ടോപ്ലെസ് ആയി. ജനുവരിയിലെ മാക്സിം മാഗസിന്റെ കവര്‍ചിത്രത്തിന് വേണ്ടിയാണ് ബിപാഷ മേല്‍വസ്ത്രമില്ലാതെ പോസ് ചെയ്തിരിക്കുന്നത്.
മാക്സിം മാഗസിന്റെ അഞ്ചാം വാര്‍ഷിക പതിപ്പാണിത്. ചിത്രത്തില്‍ അതീവസുന്ദരിയാണ് ബിപാഷ. 2010 ജനുവരിയില്‍ ബിപാഷയുടെ ടോപ്ലെസ് വീഡിയോ നെറ്റില്‍ തരംഗമായിരുന്നു.
ഒരു വിദേശപരസ്യക്കമ്പനിയുടെ മോഡലായിരുന്നപ്പോള് ഷൂട്ട് ചെയ്ത പരസ്യചിത്രമായിരുന്നു ഇത്. ഈ വര്‍ഷം ബിപാഷയ്ക്ക് മുപ്പത്തിരണ്ടു വയസ്സു തികയുകയാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല