1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 17, 2011

തോമസ്കുട്ടി

സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ക്കി എപ്പിസ്ക്കോപ്പല്‍, ലണ്ടന്‍ വാല്‍ത്താംസ്റ്റൗ മാസ് സെന്ററില്‍ പരിശുദ്ധ ദൈവമാതാവിന്റെ തിരുന്നാള്‍ ആഘോഷം സെപ്തംബര്‍ 23,24,25 തീയതികളില്‍ കൊണ്ടാടുന്നു.ജീവിതവ്യഥകളുടെ ഭാരവും പേറി വരുന്നവര്‍ക്ക് അനുഗ്രഹങ്ങളുടെ സമൃദ്ധിയും കൃതജ്ഞതയുടെ സുമനസ്സുകള്‍ക്ക് വാത്സല്യത്തിന്റെ മന്ദഹാസവും നല്‍കി അനുഗ്രഹപൂമഴ ചൊരിഞ്ഞ് എന്നും വിരാജിക്കുന്ന പരിശുദ്ധ ദൈവമാതാവിന്റെ പക്കലേയ്ക്ക് കടന്നു വന്ന് അനുഗ്രഹങ്ങള്‍ പ്രാപിക്കുവാന്‍ ഏവരേയും ക്ഷണിക്കുന്നതായി മാസ് സെന്ററിന്റെ സ്പിരിച്വല്‍ ഡയറക്ടര്‍ ഫാ. ഇന്നസെന്റ് പുത്തന്‍തറയില്‍ അറിയിച്ചു.

ജോസ് പടയാറ്റിലാണ് തിരുന്നാള്‍ കമ്മറ്റി കണ്‍വീനര്‍. ജോസ് എന്‍.യു, ഷേര്‍ലി ബെന്നി എന്നിവര്‍ മാസ് സെന്റര്‍ ട്രസ്റ്റികളാണ്. തിരുന്നാള്‍ ആഘോഷിക്കുന്ന

പള്ളിയുടെ അഡ്രസ്സ്:

Our Lady & St George R.C Church
132 Shernhall Street
E17 9HU

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.