വോക്കിങ്ങിലെയും പരിസര പ്രദേശ ങ്ങളിലെയും ഓര്‍ത്തഡക്സ് സഭാ വിശ്വാസ സമൂഹത്തിനായി, സെപ്റ്റംബര്‍ പതിനേഴു ശനിയാഴ്ച രാവിലെ പത്തരക്ക് വോക്കിംഗ് സെന്‍റ് പോള്‍സ് ചര്‍ച്ചില്‍ നടക്കുന്ന മലയാളം കുര്‍ബാനയ്ക്ക ഫാദര്‍ ടോം ജേക്കബ് മുഖ്യ കാര്‍മികത്വം വഹിക്കും. വോക്കിങ്ങില്‍ ഓര്‍ത്തഡക്സ് സഭയുടെ നേതൃത്തത്തില്‍ എല്ലാ മാസവും മുന്നാമത്തെ ശനിയാഴ്ചകളില്‍ മലയാളം കുര്‍ബാന ഉണ്ടായിരിക്കും .
വോക്കിംഗ് ക്രിസ്ത്യന്‍ കമ്മ്യുണിറ്റി യുടെ അഭ്യമുഖ്യത്തില്‍ പതിനെട്ടിന് ഞായറാഴ്ച ഉച്ചകഴിഞ്ഞ് മൂന്നു മണിക്ക് വോക്കിംഗ് സെന്‍റ് ഡന്‍സ്ടന്‍ പള്ളിയില്‍ മലയാളം കുര്‍ബാന ഉണ്ടായിരിക്കും. ഫാദര്‍ ബിജു കോച്ചേരിനാല്പതില്‍ ( Syro Malabar Chaplain, Archdiocese of Southwark ) കുര്‍ബാനയ്ക്ക് മുഖ്യ കാര്‍മികത്വം വഹിക്കും.
Address – 17/09.11 Address – 18/09/11
St. Paul’s church St. Dunstan’s church
Oriental road Shaftesbury Road
Woking Woking GU22 7DT
Gu22 7bd
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല