1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 18, 2011

വിദേശവിനിമയ നിയമങ്ങള്‍ ലഘൂകരിക്കുന്നതിന്റെ ഭാഗമായി പ്രവാസി ഇന്ത്യക്കാര്‍ക്കു സ്വന്തം നാട്ടുകാരുമായി ചേര്‍ന്നു ബാങ്കുകളില്‍ സംയുക്ത അക്കൌണ്ടുകള്‍ തുറക്കുന്നതിനു റിസര്‍വ് ബാങ്ക് അനുമതി നല്‍കി. ഫോറിന്‍ കറന്‍സി നോണ്‍ റെസിഡന്റ്(എഫ്സി എന്‍ ആര്‍) അക്കൌണ്ട്, നോണ്‍ റെസിഡന്റ് എക്സ്റേര്‍ണല്‍(എന്‍ ആര്‍ ഇ) അക്കൌണ്ടുകള്‍ തുറക്കാന്‍ പ്രവാസികള്‍ക്കു അനുമതി ലഭിക്കും

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.