സാബു ചുണ്ടക്കാട്ടില്‍
ബെല്‍ഫാസ്റ്റ്: കേരള കത്തോലിക് ബൈബിള്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തിലുള്ള ലോഗോസ് ക്വിസ് മത്സരം ഈ വരുന്ന ഞായറാഴ്ച നോര്‍ത്തേണ്‍ അയര്‍ലണ്ടില്‍ നടക്കും. ബെല്‍ഫാസ്റ്റില്‍ ഉച്ച കഴിഞ്ഞു രണ്ട് മുതലാണ് ക്വിസ് മത്സരം ആരംഭിക്കുക. തുടര്‍ന്നു ദിവ്യബലിയും ഉണ്ടായിരിക്കുന്നതാണെന്ന് ഫാ: ആന്റണി പെരുമായന് അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക്: 07542236384
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല