മാഞ്ചസ്റ്റര്‍ ക്ലാനായ കാത്തലിക് അസോസിയേഷന് നവ നേതൃത്വമായി. കഴിഞ്ഞ ദിവസം ഓണാഘോഷ പരിപാടികളോട് അനുബന്ധിച്ച് നടന്ന ജനറല്‍ ബോഡിയിലാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്. പ്രസിഡണ്ട് തങ്കച്ചന് ജോസഫ് ചാണക്കല്‍, വൈസ് പ്രസിഡണ്ട് മേരിക്കുട്ടി ഉതുപ്പ്, സെക്രട്ടറി സാജന് എഴാരത്ത് ചാക്കോ, ജോയിന്റ് സെക്രട്ടറി ജോണി ചാക്കോ, ട്രഷറര്‍ ബിജു ജോണ്‍ എന്നിവരെയും കള്ച്ചരല് കോര്ഡിനെറ്റരായി സിന്ധു സ്റ്റാന്‍ലിയേയും അഡ് വൈസറി മെമ്പര്‍മാരായി ഉതുപ്പ് കെ കെ, പുന്നൂസ് ചാക്കോ എന്നിവരെയും നാഷണല്‍ കൌണ്‍സില്‍ അംഗങ്ങളായി മാത്യു കുര്യന് (ബേബി), ബിജു പി. മാണി, പ്രിയാ മാര്ട്ടിന്, ലിസി ജോര്‍ജ് തുടങ്ങിയവരെയും ഏരിയ പ്രാതിനിധികളായി
സുനില്‍ തോമസ്-ബാഗുളി
ജോസ് എ യു- റഷോം
സിജുമോന്‍ ചാക്കോ -സാല് ഫോര്‍ഡ്
എബ്രഹാം മാത്യു- ക്നട്സ്ഫോര്ഡ്
റോയി – റോച്ച് ഡെയില്‍
റ്റിബി തോമസ് – ബോള്ട്ടന് എന്നിവരെയും തിരഞ്ഞെടുത്തു. യുകെയിലെ ഏറ്റവും വലിയ യൂണിറ്റുകളില്‍ ഒന്നായ മാഞ്ചസ്റ്റര്‍ ഒട്ടേറെ മികച്ച പ്രവര്‍ത്തനങ്ങള്‍ കൊണ്ട് ശ്രദ്ധേയമായ യൂണിറ്റാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല