ലോകത്തിനാകെ മാതൃകയായ കേരളത്തില്‍ നിന്നും വികസിത മാതൃകാ സാമ്രാജ്യമായ യു കെയില്‍ ജീവ സന്ധാരണാര്‍ത്ഥം കുടിയേറുന്നവരുടെ എണ്ണം നാള്‍ക്കുനാള്‍ വര്‍ധിച്ചു വരുന്നു.ഭൌതിക സൌകര്യങ്ങള്‍ ആര്‍ജിക്കുന്നതിനപ്പുറം ജീവിത യാഥാര്‍ത്യങ്ങള്‍ ഉണ്ടെന്നുള്ള തിരിച്ചറിവുള്ള അവരിലെ സംഘബോധം പുതിയ രൂപത്തില്‍ പിറവിയെടുക്കുന്നു.
കൂത്താട്ടുകുളം,തിരുമാറാടി.ഇലഞ്ഞി,പാലക്കുഴ,വെളിയന്നൂര്‍,പാമ്പാക്കുട,പുറപ്പുഴ,പഞ്ചായത്തുകളില്‍ നിന്നും ഈ ഇംഗ്ലീഷ് നാട്ടില്‍ കൂടു കൂട്ടിയവര്‍ 2011 ഒക്ടോബര്‍ മാസം 22 ശനിയാഴ്ച ബര്‍മിംഗ്ഹാമിലെ സെന്റ് ചാഡ്‌സ് ചര്‍ച്ച് ഹാളില്‍ ഒത്തു ചേരുന്നു.ഈ സംഗമത്തില്‍ പങ്കെടുത്ത് വിലപ്പെട്ട നിര്‍ദേശങ്ങള്‍ നല്‍കുവാനും പരിചയം പുതുക്കുവാനും കൂത്താട്ടുകുളം കേന്ദ്രമായിട്ടുള്ള എല്ലാവരെയും സ്നേഹപൂര്‍വ്വം ക്ഷണിക്കുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക.
Dix George 07403312250
Girish Philip 07853221081
Aji Panickar 07903862434
Joseph Oliyappuram 07961906730
Baiju Kuriakose 0790373
സംഗമ വേദി
St. Chard’s Church Centre
Stoney Hurst Road
B 24 8HA
Birmingham
U.K.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല