1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 29, 2011

ബോബി മുക്കാടന്‍

ലിവര്‍പൂള്‍: ഫാ: സോജി ഓലിക്കലിന്റെ നേതൃത്വത്തില്‍ വെള്ളിയാഴ്ച ലിവര്‍പൂളില്‍ നൈറ്റ് വിജില്‍ നടക്കും. സ്പാരോ ഹാള്‍ റോഡിലുള്ള സെന്റ്‌ ഫിലോമിനാസ് ആര്‍സി ചര്‍ച്ചില്‍ രാത്രി 10 .30 മുതല്‍ ശനിയാഴ്ച പുലര്‍ച്ചെ 4.30 വരെയാണ് ശ്രുശ്രൂഷകള്‍. ദിവ്യബലി, ആരാധന, ജപമാല, കുമ്പസാരം തുടങ്ങിയവ നൈറ്റ് വിജിലിന്റെ ഭാഗമാകും.
നൈറ്റ് വിജില്‍ ശ്രുശ്രൂഷകളില്‍ പങ്കെടുക്കുവാന്‍ ഏവരെയും ഫ: ബാബു അപ്പാടന്‍ സ്വാഗതം ചെയ്തു.

പള്ളിയുടെ വിലാസം :
St. Philomenas Church
Sparrow Hall Road
Liverpool
L9 6BU

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.