ദോഹ :ഏഷ്യന്‍ കപ്പ് ഫുട്ബോളിന്റെ രണ്ടാം മത്സരത്തില്‍ ചൈനയ്ക്ക് ജയം. ചൈന എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് കുവൈത്തിനെ തോല്പിച്ചു.രണ്ടാം പകുതിയിലാണ് രണ്ടു ഗോളുകളും പിറന്നത്. കളിയുടെ അന്‍പത്തിയെട്ടാം മിനിറ്റില്‍ ലിന്‍പെന്‍ഗാണ് ആദ്യം വല കുലുക്കിയത്. അറുപത്തിയേഴാം മിനിറ്റില്‍ ഹുഹോസന്‍ഗ് ഗോള്‍ പട്ടിക പൂര്‍ത്തിയാക്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല