ഓക്സ്ഫോര്‍ഡില്‍ പരിശുദ്ധ പത്രോസ് പൌലോസ് ശ്ളീഹന്‍മാരുടെ നാമത്തില്‍ സ്ഥാപിതമായിരിക്കുന്ന ഓക്സ്ഫോര്‍ഡ് സെന്റ് പീറ്റര്‍ & സെന്റ് പോള്‍സ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്സ് പള്ളിയില്‍ 2011 ഒക്ടോബര്‍ 8 നു ശനിയാഴ്ച്ച ഡല്‍ഹി, മൈലാപ്പൂര്‍ ഭദ്രാസനങ്ങളുടെ മെത്രാപ്പൊലീത്തയായ, അഭിവന്ദ്യ ഐസ്സക്ക് മോര്‍ ഒസ്സ്ത്താത്തിയോസ്സ് തിരുമനസുകൊണ്ട് വിശുദ്ധ കുര്‍ബ്ബാന അര്‍പ്പിക്കുന്നു.. ഓക്സ്ഫോര്‍ഡ് മാസ്റ്റണ്‍ റോഡിലുള്ള സെന്റ് മിഖായേല്‍ ആന്റ് ഓള്‍ എയ്ഞ്ചല്‍സ് പള്ളിയില്‍ ശനിയാഴ്ച്ച രാവിലെ 9.00 പ്രഭാത പ്രാര്‍തഥനയും തുടര്‍ന്നു വിശുദ്ധകുര്‍ബ്ബാനയും നടത്തപ്പെടുന്നു. എല്ലാ വിശ്വാസികലും നേരത്തെ തന്നെ എത്തിച്ചേര്‍ന്നു വി. കുര്‍ബ്ബാനയില്‍ പങ്കെടുത്തനുഗ്രഹീതരാകേസ്ഥതാണ്
പള്ളിയുടെ അഡ്രസ്സ് :
St. Michels & All Angels Church
Maston Road
Oxford
OX3 0JA
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല