1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 7, 2011

ലണ്ടന്‍ , സെന്റ് തോമസ്സ് യാക്കോബായ സിറിയന്‍ ഓര്‍ത്തഡോക്സ് പള്ളിയില്‍ 2011 ഒക്ടോബര്‍ 9 നു ഞായറാഴ്ച ഡല്‍ഹി, മൈലാപ്പൂര്‍ ഭദ്രാസനങ്ങളുടെ മെത്രാപ്പൊലീത്തയായ, അഭിവന്ദ്യ ഐസ്സക്ക് മോര്‍ ഒസ്സ്ത്താത്തിയോസ്സ് തിരുമനസുകൊണ്ട് വിശുദ്ധ കുര്‍ബ്ബാന അര്‍പ്പിക്കുന്നു. ഞായറാഴ്ച രാവിലെ 9.00 പ്രഭാത പ്രാര്‍തഥനയും തുടര്‍ന്നു 10.00 മണിയോടു കൂടി വിശുദ്ധകുര്‍ബ്ബാനയും നടത്തപ്പെടുന്നു. എല്ലാ വിശ്വാസികലും നേരത്തെ തന്നെ എത്തിച്ചേര്‍ന്നു വി. കുര്‍ബ്ബാനയില്‍ പങ്കെടുത്തനുഗ്രഹീതരാകേണ്ടതാണ്

കൂടുതല്‍ വിവരങ്ങള്‍ക്കു വികാരി ഫാ. രാജു ചെറുവിള്ളി. ടെലി .07946557954.
സെക്രട്ടറി. തോമസ്സ് മാത്യു ടെലി. 07738763579 മായി ബന്ധപ്പെടുക.

പള്ളിയുടെ വിലാസം
ST.MARYALDERMARY
CHURCH,WATLING STREET, LONDON EC4M 9BW

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.