ടോമിച്ചന് കൊഴുവനാല്‍
വോക്കിങ്ങില്‍ ഒക്ടോബര്‍ പതിനഞ്ചു ശനിയാഴ്ച രാവിലെ പത്തു മണിക്ക് മലയാളം കുര്‍ബാന ഉണ്ടായിരിക്കുന്നതാണ്.വോക്കിംഗ് ഷീര്‍ വാട്ടരിലുള്ള സെന്റ് മൈക്കിള്‍ ചര്‍ച്ചില്‍ നടക്കുന്ന മലയാളം കുര്‍ബാനയ്ക്ക ഫാദര്‍ തോമസ് പി ജോണ്‍, ഫാദര്‍ ജോണ്‍ സാമുവേല്‍ എന്നിവര്‍ മുഖ്യ കാര്‍മികത്വം വഹിക്കും. ഓര്‍ത്തഡക്സ് സഭയുടെ നേതൃത്തത്തില്‍ എല്ലാ മാസവും മുന്നാമത്തെ ശനിയാഴ്ചകളില്‍ വോക്കിങ്ങില്‍ മലയാളം കുര്‍ബാന ഉണ്ടായിരിക്കും .
കൂടുതല്‍ വിവരങ്ങള്‍ക്ക്
വിനോദ് മാത്യു, വോക്കിംഗ് (07958795122) , മാത്യു ഗില്‍ഫോര്‍ഡ് (07727760954), ജോയ് പൗലോസ് , വോക്കിംഗ് (07740466011 ) , എന്നിവരുമായ് ബന്ധപെടവുന്നതാണ്. കുര്‍ബാന നടക്കുന്ന സ്ഥലത്തിന്റെ അഡ്രസ് താഴെ കൊടുക്കുന്നു.
St. Michle’s church
Dartmouth avenue
Sheerwater
Woking
GU21 5PJ
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല