ബെന്നി വര്‍ക്കി പെരിയപ്പുറം
സീറോ മലബാര്‍ സഭ ബര്‍മിംഗ്ഹാം അതിരൂപതാ സമിതിയുടെ ആഭിമുഖ്യത്തില്‍ വിവിധ ധ്യാന ടീമംഗങ്ങള്‍ക്ക് വേണ്ടി ഫയര്‍ കോണ്‍ഫറന്‍സ് 2011 എന്ന പേരില്‍ ധ്യാനം നടത്തുന്നു. ഒക്റ്റോബര്‍ 15 ,16 (ശനി,ഞായര്‍) തീയ്യതികളില്‍ ബര്‍മിംഗ്ഹാമിനടുത്ത് ബല്‍സാല്‍ കോമണ്‍ കാത്തലിക് പള്ളിയില്‍ വെച്ചാണ് ധ്യാനം നടക്കുന്നത്. ക്രിസ്റ്റീന്‍ ധ്യാന കേന്ദ്രം ഡയറക്ട്ടര്‍ ബ്രദര്‍ സന്തോഷ് നേതൃത്വം നല്കും. രാവിലെ പത്ത് മണി മുതല്‍ ആറ് മണി വരെയാണ് സമയം.
പള്ളിയുടെ വിലാസം:
Balsal Common Catholic Church
CV7 7PS
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല