സീറോ മലബാര്‍ സഭ ബര്‍മിംഗ്ഹാം അതിരൂപതാ സമിതിയുടെ ആഭിമുഖ്യത്തില്‍ അതിരൂപതയിലെ 12 മാസ് സെന്ററുകളിലെ കുടുംബ യൂണിറ്റു ഭാരവാഹികളുടെ ഏകദിന പരിശീലന പരിപാടി ഒക്റ്റോബര്‍ 17 ന് തിങ്കളാഴ്ച ബര്‍മിംഗ്ഹാമിനടുത്ത് ബല്‍സാല്‍ കോമണ്‍ കാത്തലിക് പള്ളിയില്‍ വെച്ച് നടക്കും. കോട്ടയം ക്രിസ്റ്റീന്‍ ധ്യാനകേന്ദ്രം ഡയറക്ട്ടര്‍ ബ്രദര്‍ സന്തോഷ് നേതൃത്വം നല്‍കും. ഫാദര്‍ സോജി ഒലിക്കല്‍,ഫാദര്‍ ജോമോന്‍ തൊമ്മാന എന്നിവര്‍ പങ്കെടുക്കും.
പള്ളിയുടെ വിലാസം:
Balsall common catholic church
CV77PS
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല