1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 13, 2011

ടോമിച്ചന്‍ കൊഴുവനാല്‍

യുക്മ സൌത്ത് വെസ്റ്റ് ഈസ്റ്റ്‌ റീജിയന്‍ കലാമേളയില്‍ 93 പോയിന്റ്‌ കരസ്ഥമാക്കി ഡോര്‍സെറ്റ് കേരള കമ്മ്യുണിറ്റി ഓവറോള്‍ ചാമ്പ്യന്‍ മാരായിതൊമ്മന്‍ മറിയം മെമ്മോറിയല്‍ എവര്‍ റോളിംഗ് ട്രോഫി നേടിയെടുത്തു. 84 പോയിന്റ്‌ നേടി രണ്ടാം സ്ഥാനത്ത് എത്തിചേര്‍ന്ന ഡോര്‍സെറ്റ് മലയാളി അസോസിയേഷന്‍ എസ സി പിള്ള വോക്കിംഗ് നല്‍കുന്ന എവര്‍റോളിംഗ് കരസ്ഥമാക്കി .തൊട്ടുപിറകിലെത്തി. മൂന്നാം സ്ഥാനത്ത് 79 പോയിന്റ്‌ നേടി ഗ്ലോസ്റെര്‍ ഷയര്‍ മലയാളി അസോസിയേഷന്‍നും , നാലാം സ്ഥാനത്ത് ബെസിംഗ്സ്റോക്ക് മലയാളി അസോസിയേഷന്‍നും എത്തി ചേര്‍ന്നു.

ജോസ്നി ജോസ് , ജോയല്‍ മാത്യു ( ഡോര്‍സെറ്റ് മലയാളി അസോസിയേഷന്‍), ബിന്ദു സോമന്‍ (ഗ്ലോസ്റെര്‍ ഷയര്‍ മലയാളി അസോസിയേഷന്‍) എന്നിവര്‍ വ്യക്തിഗത ചാമ്പ്യന്‍ ഷിപ്‌ നേടിയെടുത്തു. ഏറ്റവും കൂടുതല്‍ മത്സരാര്‍ഥികളെ പങ്കെടുപ്പിക്കുന്ന അസോസിയേഷന്‍ന് ഐഡിയല്‍ സോളിസിട്ടെഴ്സ് ലണ്ടന്‍ നല്‍കുന്ന എവെര്‍റോളിംഗ് ട്രോഫിയും
ഡോര്‍സെറ്റ് കേരള കമ്മ്യുണിറ്റി നേടി. ഇരുന്നൂറ്റി അന്‍പതിലധികം കലാകാരന്മാരും കലാകാരികളും മാറ്റുരച്ച ഈ കലാമേളയില്‍ മത്സരാര്‍ഥികള്‍ തമ്മില്‍ ശക്തമായ പോരാട്ടമാണ് നടന്നത്.

കഴിഞ്ഞ ഒക്ടോബര്‍ ഒന്നാം തീയതി ഡോര്‍സെറ്റില്‍ വച്ച് നടന്ന കലാമേളയില്‍ ആറു മത്സരങ്ങളെ സംബന്ധിച്ച് അപ്പീല്‍ ഉണ്ടായിരുന്നതുകൊണ്ടാണ് മുഴുവന്‍ മത്സര ഫലങ്ങളും അന്ന് പ്രഖ്യാപിക്കാന്‍ കഴിയാതിരുന്നത്. തുടര്‍ന്ന് അപ്പീല്‍ കമ്മിറ്റി കൂടിയാണ് തര്‍ക്കങ്ങള്‍ പരിഹരിച്ച് ഫലങ്ങള്‍ പ്രഖ്യാപിച്ചത്. മത്സര വിജയികള്‍ക്കുള്ള മെഡലുകളും,സര്‍ട്ടിഫിക്കറ്റുകളും അസോസിയേഷന്‍ വഴി ഉടന്‍ വിതരണം ചെയ്യുമെന്നും, യുക്മയുടെ നെടും തൂണായ സൌത്ത് വെസ്റ്റ് -ഈസ്റ്റ്‌ റീജിയനില്‍ നിന്നും ശക്തമായ ഒരു ടീം നവംബര്‍ അഞ്ചിന് നടക്കുന്ന നാഷണല്‍ കലാമേളയില്‍ പങ്കെടുക്കുമെന്നും പ്രസിഡന്റ്‌ ടോമി തോമസ്‌ , സെക്രട്ടറി മനോജ്‌ പിള്ള , ട്രഷറര്‍ ജേക്കബ്‌ തോമസ്‌ എന്നിവര്‍ അറിയ്ച്ചു.

UUKMA South East / South West Region KALAMELA 2011

Results :
Individual Championship :
Sub Juniors: Josni Jose ( Dorset Malayalee Association)
Juniors: Joel Mathew( Dorset Malayalee Association)
Seniors : Bindhu Soman(Gloucestershire Malayalee Association)

Overall Champions hip:
Winner:Dorset Kerala Community
1st Runner up:Dorset Malayalee Association
2nd Runner up:Gloucestershire Malayalee Association

Highest Participation Award in Regional Kalamela 2011 – Perpetual Cup
Dorset Kerala Community

POSITION CHART :
Chest # Name
1 FUSION DANCE KIDS 1st 1003 READING
2nd 1005 GMA
3rd 1002 DKC
2 CINEMATIC DANCE SINGLE SUBJUNIORS 1st 103 DMA – JOSNI JOSE
2nd 110 OXFORD – ALEENA JOSHI
3rd 106 DKC – SONA JOSE
3 CINEMATIC DANCE SINGLE JUNIORS 1st 126 WOKING – ANGELIN AUGUSTINE
2nd 122 DMA – JOEL MATHEW
3rd 121 BASINGSTOKE – RICHU PHILIP
4 CINEMATIC DANCE SINGLE SENIORS 1st 146 DKC – MINNA JOSE
2nd 150 OXFORD – VISHNU PRIYA
3rd 141 BASINGSTOKE – LETESHIA KUNCHERIA
5 BHARTHANATTAYAM SINGLE SUBJUNIORS 1st 162 DMA – JOSNI JOSE
2nd 165 WOKING – HASNA SAHUL
3rd 163 DMA – MARIA PRINCE
6 BHARTHANATTAYAM SINGLE JUNIORS 1st 172 OXFORD – DARIL RAJU
2nd 171 DKC – MARIYA JACOB
3rd
7 BHARTHANATTAYAM SINGLE SENIORS 1st 182 GMA – FRANKLIN FERNANDEZ ( Selected to go to National )
2nd
3rd
8 NADODI NIRUTHAM SINGLE SUBJUNIORS 1st 191 DMA – JOSNI JOSE
2nd 194 GMA – SARAH MARY SUNIL
3rd
9 NADODI NIRUTHAM SINGLE JUNIORS 1st 201 DMA – ANNRIYA REMY
2nd 205 GMA – DIANA JOSEPHKUTTY
3rd 203 DKC – FEBA SHAJI
10 NADODI NIRUTHAM SINGLE SENIORS 1st 216 GMA – FRANKLIN FERNANDEZ
2nd 214 DKC – MINNA JOSE
3rd 215 WOKING – GREESHMA SANTHOSH
11 SONG MALAYALAM SUBJUNIORS 1st 229 WOKING – HASNA SAHUL
2nd 221 BASINGSTOKE – MARGARET STEPHEN
3rd 227 READING – ANN ROSE JOHN
12 SONG MALAYALAM JUNIORS 1st 243 DMA – ALAN PHILIP
2nd 241 BASINGSTOKE – ALINA SAJISH
2nd 242 DMA – ANNRIYA REMY
2nd 244 DKC – SANDHRA JAISON
13 SONG MALAYALAM SENIORS 1st 259 GMA – BINDHU SOMAN
2nd 254 DKC – SHIJO JAMES
3rd 256 READING – SMITHA ANIL
14 STORY TELLING ENGLISH SUBJUNIORS 1st 295 DKC – DANIEL SABU
2nd 297 WOKING – ANN THERES
3rd 298 WOKING – SHANIA STALIN
15 STORY TELLING MALAYALAM SUBJUNIORS 1st 277 WOKING – ANN THERES
2nd 271 BASINGSTOKE – MARGARET STEPHEN
3rd 274 DKC – ALEENA THOMAS
16 ORATION MALAYALAM JUNIORS 1st 311 BASINGSTOKE – ALINA SAJISH
2nd 314 DKC – ABY ABRAHAM
3rd 315 WOKING – SHARON STALIN
17 ORATION MALAYALAM SENIORS 1st 337 WOKING – JOHN MOOLEKUNNEL
2nd 339 GMA – MATHEW AMMAYIKUNNEL
3rd 335 DKC – EMMANUEL POOVATHINGAL
18 ORATION ENGLISH JUNIORS 1st 322 DMA – JOEL MATHEW
2nd 328 GMA – JULIET SEBASTIN
3rd 327 WOKING – JOEL JOSE
19 READING MALAYALAM JUNIORS 1st 304 DKC – DALY PHILIP
2nd 301 BASINGSTOKE – RICHU PHILIP
3rd 307 GMA – APARNA BIJU
20 FANCY DRESS SUBJUNIORS 1st 362 OXFORD – ABEL JOBY CHERUVILA
2nd 351 BASINGSTOKE – JAIKE KANDARAPALLIL
3rd 360 GMA – JACK STANLEY
21 FANCY DRESS JUNIORS 1st 373 DMA – DONY VINCENT
2nd 378 GMA – JEAN ROBY
3rd 375 DKC – ALAN THOMAS
22 FANCY DRESS SENIORS 1st 381 BASINGSTOKE – SHAIJU K JOSEPH
2nd 384 DMA – SHAJI GEORGE
3rd 389 GMA – FRANKLIN FERNANDEZ
23 MONO ACT JUNIORS 1st 401 BASINGSTOKE – RICHU PHILIP
2nd 407 GMA – JULIET SEBASTIN
3rd 402 DMA – JOEL MATHEW
24 MONO ACT SENIORS 1st 417 GMA – BINDHU SOMAN
2nd 415 DKC – ELDO POULOSE
3rd 418 OXFORD – SINDHU JOBY
25 CLASSICAL DANCE GROUP SUBJUNIORS 1st 1031 BASINGSTOKE
2nd 1033 READING
3rd 1032 DKC
26 GROUP SONG MALAYALAM JUNIORS 1st 1011 DKC
2nd
3rd
27 GROUP SONG MALAYALAM SENIORS 1st 1025 GMA
2nd 1021 BASINGSTOKE
3rd 1023 DKC
28 CLASSICAL DANCE GROUP JUNIORS 1st
2nd No Participation
3rd
29 CLASSICAL DANCE GROUP SENIORS 1st 1041 GMA – Selected to go for National
2nd
3rd
30 CINEMATIC DANCE GROUP SUBJUNIORS 1st 1052 DMA
2nd 1051 BASINGSTOKE
3rd 1053 DKC
31 CINEMATIC DANCE GROUP JUNIORS 1st 1061 BASINGSTOKE
2nd 1062 DMA
3rd 1067 OXFORD
32 CINEMATIC DANCE GROUP SENIORS 1st 1072 GMA
1st 1073 OXFORD
2nd 1071 DKC
33 BREAK DANCE GROUP JUNIORS 1st 1081 DMA
2nd 1082 DKC
3rd
34 BREAK DANCE GROUP SENIORS 1st 1091 DKC
2nd
3rd
35 THIRUVATHIRA (COMMON) 1st 2002 DMA
2nd 2005 GMA
3rd 2006 OXFORD
36 MARGAM KALI (COMMON) 1st 2011 DKC
2nd 2012 GMA
3rd
37 OPPANA (COMMON) 1st 2021 BASINGSTOKE
2nd 2024 GMA
3rd 1022 DMA
3rd 2023 DKC

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.