കാഞ്ഞിരപ്പള്ളി രൂപതയുടെ ധ്യാന കേന്ദ്രമായ അണക്കരയിലെ മരിയന്‍ റീട്രീറ്റ് സെന്റര്‍ ഡയരക്ട്ടര്‍ ഫാ: ഡോമിനിക് വാളമ്പിനാലും അട്ടപ്പാടി സെഹിയോന്‍ ധ്യാന കേന്ദ്രത്തിലെ ധ്യാന ഗുരുവായിരുന്ന ഫാ: സോജി ഓലിക്കലും സംഘവും സംയുക്തമായി നടത്തപ്പെടുന്ന വിടുതല്‍ ശ്രുശ്രൂഷ ധ്യാനം ബര്‍മിംഗ് ഹാമില്‍ നടക്കും.
അടുത്ത മാസം 21 ,22 ,23 തീയ്യതികളില്‍ കിങ്ങ്സ്റ്റാന്റിങ്ങിലെ ക്രൈസ്റ്റ് ദി കിംഗ് ചര്‍ച്ചില്‍ വൈകുന്നേരം അഞ്ചു മുതല്‍ ഒന്‍പതു വരെയാണ് ധ്യാനം നടത്തപ്പെടുക.
കൂടുതല്‍ വിവരങ്ങള്‍ക്ക്:
ജോസ്:0751531118
ഷാജി:07878149670
വിലാസം:
CHRIST THE KING CHURCH
124 WARREN FARM ROAD
KING STANDING
B44 0QN
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല