ജോസിമോന്‍
ആളൊരുങ്ങി അരങ്ങൊരുങ്ങി പൂവിളികളും ഓണനിലാവും പോയി മറഞ്ഞു ബ്രിട്ടന്‍ ശൈത്യകാലത്തിന്റെ ആലസ്യത്തിലേക്ക് പടി കയറുമ്പോള്‍ ദീര്‍ഘ നാളത്തെ കാത്തിരിപ്പിന് ശേഷം പ്രഥമ ചേര്‍പ്പുങ്കല്‍ കുമണ്ണൂര്‍ മാറിടം സംഗമത്തിനായി കണ്ണഞ്ചിപ്പിക്കുന്ന വിടരുത ദീപാലങ്കാരങ്ങളാല്‍ മുഖരിതമായ ബ്ലാക്പൂളിലെ ഇന്‍ഫന്റ് ജീസസ് നഗര്‍ ഒരുങ്ങി കഴിഞ്ഞു.
പൊഴിഞ്ഞു പോയ ഇന്നലെകളിലൂടെ നല്ല സുഹൃത്തുക്കളെയും നല്ല സഹപാറികളെയും നല്ല അയല്‍വാസികളെയും കണ്ടു മുട്ടുവനും കാലം ഒരിക്കലും മായ്ച്ചു കളയാത്ത നല്ല സ്വപ്‌നങ്ങള്‍ സമ്മാനിച്ചു നമ്മുടെ നിഷ്കളങ്ക ഗ്രാമാന്തരീക്ഷത്തിലെ ഒരായിരം ഓര്‍മ്മകള്‍ ഒരുമിച്ചു പങ്കു വെക്കുവാനും ചേര്‍പ്പുങ്കല്‍ കുമണ്ണൂര്‍ മാറിടം നിവാസികളുടെ ഒന്നാമത് സംഗമത്തിന്റെ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായി.
ഈ മാസം 22 ന് 11 .30 മണിക്ക് ആരംഭിച്ചു വൈകുന്നേരം ആറ് മണിക്ക് അവസാനിക്കുന്നതാണ്. കുട്ടികളുടെ കലാപരിപാടികള്‍ ഫാമിലി ഗെയിംസ് എന്നിവ നടത്തുന്നതായിരിക്കും. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന എല്ലാ ചേര്‍പ്പുങ്കല്‍ കുമണ്ണൂര്‍ മാറിടം നിവാസികളെയും സ്വാഗതം ചെയ്തു.
സ്ഥലം:
St Kentigers Church
Blackpool
FY38BT
Joshy Valloor : 07846047107
Sajan padikkatil : 07891345093
Biju Thottupuram:07737102432
Benny Kadukunnel: 07944024671
Jose Mulavelipurathu :07977769435
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല