ബാന്‍ബറി മലയാളി അസോസിയേഷന് നവനേതൃത്വമായി. കഴിഞ്ഞ ദിവസം ചേര്‍ന്ന ജനറല്‍ ബോഡി മീറ്റിങ്ങില്‍ 2011-2012 കാലയളവിലേക്കുള്ള പുതിയ എക്സിക്യൂട്ടീവ് കമ്മറ്റിയെ തിരഞ്ഞെടുത്തു. പ്രസിഡണ്ടായി ഷൈലേഷ് കുമാര്‍, വൈസ് പ്രസിഡണ്ട് – ട്ടിഷാ മാത്യു; സെക്രട്ടറി-ഉമ്മച്ചന്‍; ജോയിന്റ് സെക്രട്ടറി-ജോബിന്‍ കെ ജെ; ട്രഷറര്‍-ഷാജു മാടപ്പിള്ളി; പ്രോഗ്രാം കോര്‍ഡിനേട്ടര്‍-ഷിബു ചാക്കോ; കറസ്പോണ്ടന്‍സ് കോര്‍ഡിനേട്ടരായി അബി റ്റി ജേക്കബ് എന്നിവരെയും കമ്മറ്റി അംഗങ്ങളായി സോണി ജെയിംസ്, ഷാജി സ്റ്റീഫന്‍, മാത്യു ചെറിയാന്‍, ബിജു പള്ളിപ്പറമ്പില്‍, റ്റിമി ജോര്‍ജ്, ബിന്ദു ജേക്കബ്, സജിമോന്‍ സേതു തുടങ്ങിയവരെയും തിരഞ്ഞെടുത്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല