1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 18, 2011

ബോബി മുക്കാടന്‍

ലിവര്‍പൂള്‍ യൂത്തും ഡ്രീം ടൂര്സും സംയുക്തമായി ഡ്രീം കപ്പ് 2011 ഓള്‍ യുകെ ഫുട്ബോള്‍ ടൂര്‍ണമെന്റ് ലിവര്‍പൂളില്‍ വെച്ച് നടത്തുന്നു. വരുന്ന നവംബര്‍ അഞ്ചാം തീയ്യതി ശനിയാഴ്ചയാണ് യുകെ എമ്പാടുമുള്ള മലയാളി ഫുട്ബോള്‍ താരങ്ങളെ അണിനിരത്തുന്ന ഈ ടൂര്‍ണമെന്റ് നടത്തപ്പെടുന്നത്. ആദ്യം പേര് റജിസ്റ്റര്‍ ചെയ്യുന്ന 12 ടീമുകളെ ലിവര്‍പൂളിന്റെ മണ്ണിലേക്ക് ഡ്രീം ടൂര്സിനൊപ്പം ലിവര്‍പൂള്‍ യൂത്ത് സ്വാഗതം ചെയ്യുന്നു. ഡ്രീം കപ്പ് 2011 വന്‍ വിജയമാക്കി മാറ്റുവാന്‍ യുകെയിലുള്ള എല്ലാ ഫുഡ്ബോള്‍ താരങ്ങളെയും പ്രേമികളെയും യൂറോപ്പിന്റെ കള്‍ചറല്‍ കാപിറ്റല്‍ ആയ ലിവര്പൂളിലേക്ക് സംഘാടകര്‍ സ്വാഗതം ചെയ്യുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക്:
JERRIN VARGHEESE: 07912616439
ANU BABY: 07851473762
JUSTINE THOMAS: 07990623054

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.