കെന്റ് ഹിന്ദു സമാജത്തിന്റെ ആഭിമുഖ്യത്തില്‍ സ്വാമി ഉദിത് ചൈതന്യജി നയിക്കുന്ന ശ്രീമദ് ഭഗവത്ഗീത സത്സംഗം ഒക്റ്റോബര്‍ 22 നു ശനിയാഴ്ച വൈകുന്നേരം നാല് മുതല്‍ ഏഴ് മണി വരെ കെന്റിലെ മേഡ്വെ ഹിന്ദു സഭയില്‍ നടക്കുന്നതാണെന്ന് ഭാരവാഹികള്‍ അറിയിച്ചു.
വേദിയുടെ വിലാസം:
Medway Hindu Sabha
361 Canterbury Street
Gillingham
Kent
ME7 5Xs
കൂടുതല്‍ വിവരങ്ങള്‍ക്ക്:
വിജയമോഹന് : 07838170203
രാജേഷ് കുമാര്‍ :07808822013
വിപിന്‍ നായര്‍ :07846145510
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല