ജോസ് മാത്യു
മാഞ്ചസ്റര്‍ സെന്റ് മേരീസ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്സ് പള്ളിയില്‍ ഏകദിന ധ്യാനം ഒക്ടോബര്‍ 22 നു രാവിലെ 10.00 മണി മുതല്‍ വൈകിട്ടു 4.00 മണി വരെ ചോള്ട്ടനിലെ സെന്റ ബര്‍ണബാസ് പള്ളിയില്‍ വച്ച് നടത്തപ്പെടുന്നു. ഫാ. പ്രിന്‍സ് പൌലോസിന്റെ നേതൃത്തത്തില്‍ നടത്തുന്ന ഈ ധ്യാനയോഗത്തില്‍ എല്ലാ വിശ്വാസികളും സംബനധിച്ചനുഗ്രഹീതരാകേണ്ടതാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക്.
വികാരി ഫാ. പീറ്റര്‍ കുര്യാക്കോസ് 07588576048
സെക്രട്ടറി ബിജോയി ഏലിയാസ് 07588531911
ട്രഷറാര്‍ ബിറ്റു കോശി 07793210807
പള്ളിയുടെ അഡ്രസ്സ്
St.Barnabas Church,Hurstville Road, Chorlton, M218DJ
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല