1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 1, 2021

സ്വന്തം ലേഖകൻ: ഇ​ന്ത്യ, കു​വൈ​ത്ത്​ ന​യ​ത​ന്ത്ര ബ​ന്ധ​ത്തി​െൻറ 60ാം വാ​ർ​ഷി​കാ​ഘോ​ഷ ഭാ​ഗ​മാ​യി കു​വൈ​ത്ത്​ ട​വ​റി​ൽ ഇ​ന്ത്യ​യു​ടെ​യും കു​വൈ​ത്തി​െൻറ​യും ദേ​ശീ​യ​പ​താ​ക​യു​ടെ നി​റ​മ​ണി​യി​ച്ചു. ആ​റു​പ​തി​റ്റാ​ണ്ടാ​യി ഉൗ​ഷ്​​മ​ള​മാ​യ സൗ​ഹൃ​ദ​ബ​ന്ധ​മാ​ണ്​ ഇ​ന്ത്യ​ക്കും കു​വൈ​ത്തി​നു​മി​ട​യി​ൽ ഉ​ള്ള​തെ​ന്നും 2021 വ​ർ​ഷം ഇൗ ​ബ​ന്ധ​ത്തി​ൽ നാ​ഴി​ക​ക്ക​ല്ലാ​ണെ​ന്നും ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ സി​ബി ജോ​ർ​ജ്​ പ്ര​തി​ക​രി​ച്ചു.

പ​ര​സ്​​പ​ര വി​ശ്വാ​സം, മ​ന​സ്സി​ലാ​ക്ക​ൽ, സ​ഹ​ക​ര​ണം എ​ന്നി​വ​യി​ൽ അ​ധി​ഷ്​​ഠി​ത​മാ​യ ഉ​ഭ​യ​ക​ക്ഷി ബ​ന്ധം ശ​ക്​​തി​പ്പെ​ടു​ത്താ​ൻ പ്ര​തി​ജ്ഞാ​ബ​ദ്ധ​മാ​ണെ​ന്ന്​ അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. ഇ​ന്ത്യ ദേ​ശീ​യ ​െഎ​ക്യ​ദി​നാ​ച​ര​ണം ന​ട​ത്തു​ന്ന ദി​വ​സ​ത്തി​ൽ കു​വൈ​ത്ത്​ ട​വ​റി​ൽ ഇ​ന്ത്യ​യു​ടെ ത്രി​വ​ർ​ണ പ​താ​ക അ​ല​ങ്ക​രി​ക്ക​പ്പെ​ട്ട​ത്​ ശ്ര​ദ്ധേ​യ​മാ​ണെ​ന്നും കു​വൈ​ത്ത്​ ഭ​ര​ണ​കൂ​ട​വും ജ​ന​ത​യും ന​ൽ​കു​ന്ന സ്​​നേ​ഹ​ത്തി​നും പി​ന്തു​ണ​ക്കും ന​ന്ദി അ​റി​യി​ക്കു​ന്ന​താ​യും അം​ബാ​സ​ഡ​ർ പ​റ​ഞ്ഞു.

അതിനിടെ അഞ്ചിനും 11നും ഇടയിൽ പ്രായമുള്ള കുട്ടികൾക്ക് കോവിഡ് വാക്‌സിൻ നൽകാനുള്ള നടപടികൾ പുരോഗമിക്കുന്നതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. അറിയിക്കുമെന്നും അധികൃതർ വ്യക്തമാക്കി. 12നും 15 നും ഇടയിൽ പ്രായമുള്ളവരുടെ വാക്‌സിനേഷൻ ഏതാണ്ട് പൂർത്തിയായ പശ്ചാത്തലത്തിലാണ് അഞ്ചിനും 11 നും ഇടയിൽ പ്രായമുള്ള കുട്ടികളുടെ രജിസ്‌ട്രേഷൻ നടപടികൾ ആരംഭിക്കാൻ ആരോഗ്യമന്ത്രാലയം തീരുമാനിച്ചത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.